Congress To Waive Interest On Student Loans
ദേശീയതലത്തില്‍ തരംഗമാകുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രഖ്യാപനങ്ങളും. എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി വന്‍ ചര്‍ച്ചയാണിന്ന്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. വിദ്യാര്‍ഥി വായ്പയുടെ പലിശ എഴുതിതള്ളുമെന്നാണ് പുതിയ പ്രഖ്യാപനം. ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.